sreekantan

വർക്കല: കവലയൂർ പാർത്തുക്കോണം പ്രസന്നവിലാസത്തിൽ ശ്രീകണ്ഠൻ ഉണ്ണിത്താൻ(67) നിര്യാതനായി. ഭാര്യ: വിജയ.എസ്. മക്കൾ: ഷൈൻ.എസ്, നിഷ.പി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.