തിരുവനന്തപുരം: കാഞ്ഞിരംപാറ തൊഴുവൻകോട് ടി.ഇ.ആർ.എ -38 ഹരിസദനത്തിൽ ബാബുവിന്റെയും സിന്ധുവിന്റെയും മകൻ ദിനേഷ് ബാബു (30 ) നിര്യാതനായി. സഹോദരി. ദിവ്യ (സൗത്ത് ആഫ്രിക്ക).സംസ്കാരം: നാളെ ഉച്ചക്ക് 12.30ന് ശാന്തികവാടത്തിൽ.