പാരിപ്പള്ളി: അശ്വതിയിൽ (തെങ്ങുവിള വീട്) പരേതനായ കുഞ്ഞയ്യപ്പൻ പിള്ളയുടെയും സുഭാഷിണിയുടെയും മകൻ ദിലീപ് ( 37,ബാബു,ആൻഡമാൻ പൊലീസ് ) നിര്യാതനായി.ഭാര്യ: ചിഞ്ചു. മകൻ: ആദിത്യ. സംസ്ക്കാരം: ഇന്ന് ഉച്ചയ്ക്ക് 1 ന്