മംഗളസ്വരൂപിയായ അല്ലയോ ഭഗവൻ, അവിടുന്നു തീരുമാനിക്കുന്നതു പോലെ മാത്രമേ കാര്യങ്ങൾ നടക്കൂ എന്നറിഞ്ഞുകൊണ്ട് ദേഹമുൾപ്പെടെ സർവവും സമർപ്പിക്കുന്നു.