astro

ദിനം പൂർണമായി ചതയം.

അശ്വതി - മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക ഉയർച്ച.

ഭരണി - കലഹമുണ്ടാകും. അലച്ചിലും യാത്രാദുരിതവും.

കാർത്തിക - അനുകൂല തൊഴിൽ മാറ്റം. അഭിവൃദ്ധി.

രോഹിണി - യാത്രാ ഗുണം. കുടുംബ സമാധാനം.

മകയിരം - അവസ്ഥ മെച്ചപ്പെടും. വിരോധികൾ അനുകൂലമാകും.

തിരുവാതിര - ഭൂമിവഴി ധന ലാഭം. അംഗീകാരം.

പുണർതം - പുതിയ അവസരം. യാത്രാ ഗുണം.

പൂയം - സുഹൃത്തുക്കൾ സഹായിക്കും.

ആയില്യം - പിണങ്ങി നിന്നവർ രമ്യതയിലാകും.

മകം - അഭിപ്രായ വ്യത്യാസം ഉണ്ടാകും.

പൂരം - മനഃസ്വസ്ഥത കുറയും. രേഖകൾ നഷ്ടപ്പെടാം.

ഉത്രം - അപ്രതീക്ഷിത പ്രയാസം. ആനുകൂല്യം വൈകും

അത്തം - അയൽ ദുരിതം. ദൂരദേശയാത്രാ ക്ലേശം.

ചിത്തിര - കലഹങ്ങൾ. അഭിമാനക്ഷതം.

ചോതി - വാഹന ലാഭം. കർമ്മമേഖല ഉഷാറാകും.

വിശാഖം - അന്യരുടെ സഹായം ലഭിക്കും.

അനിഴം - നേട്ടങ്ങളും വിജയവും. ഭൂമി ലാഭം.

കേട്ട - യാദൃശ്ചികമായ നേട്ടങ്ങൾ .

മൂലം - വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനം.

പൂരാടം - ബഹുജന സമ്മതി നേടും. വിദ്യാഗുണം.

ഉത്രാടം - ഉന്നതരുടെ സഹായം ലഭിക്കും.

തിരുവോണം - പരീക്ഷാവിജയം. വിദേശ ഗുണം.

അവിട്ടം - ആപത്തുകളിൽ നിന്ന് രക്ഷപെടും.

ചതയം - സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും.

പൂരുരുട്ടാതി - മേലധികാരികളുടെ വിരോധം.

ഉത്തൃട്ടാതി - വിവാഹത്തിനുള്ള കാലതാമസം മാറും.

രേവതി - ശാരീരിക ക്ഷീണം ഉണ്ടാകും.