1

തിരുവനന്തപുരം വനശ്രീ ആഡിറ്റോറിയത്തിൽ നടന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി കെ.രാജു, പി.കെ.കേശവൻ, സുരേന്ദ്രകുമാർ എന്നിവർ സമീപം