lakshmi

വർക്കല: ഇടവ വെൺകുളം കിഴക്കേവിളവീട്ടിൽ പരേതനായ ശാർങ് ഗധരന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ഗീത. മരുമക്കൾ: അംബിക, സുരേഷ്ബാബു. സഞ്ചയനം: 10ന് രാവിലെ 8.30ന്.