മണ്ണന്തല : കെ.കെ. നഗർ റ്റി.സി. 13/126 ഉമാ നിലയത്തിൽ ജി. ഉമാ മഹേശൻ (75) (റിട്ട. എസ്.ബി.ടി. അസിസ്റ്റന്റ് മാനേജർ) നിര്യാതനായി . ഭാര്യ : എസ്. വസന്തകുമാരി. മകൾ : ഉമാദേവി. വി. മരുമകൻ : സുഭാഷ്. എം (ടെക്നോപാർക്ക്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് .