പാങ്ങോട് : മുളകിട്ടകാട് രമ്യ ഭവനിൽ പരേതനായ ശശിധരന്റെ ഭാര്യ രത്നമ്മ (70) നിര്യാതയായി. മക്കൾ. അമ്പിളി, ഷീബ, രമ്യ. മരുമക്കൾ. ബിജു, കണ്ണൻ,സന്തോഷ്.. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്