ചിറയിൻകീഴ്: മുട്ടയ്ക്കാട്ടുവിളയിൽ എം.ജി സുകുമാരൻ നായർ (76) നിര്യാതനായി. ഭാര്യ: ശ്യാമളാദേവി അമ്മ. മക്കൾ: ജയകുമാർ, സുനിൽകുമാർ, ബൈജു. മരുമക്കൾ: ഉഷാകുമാരി, സ്മിത, അനു. സഞ്ചയനം: ഞായർ രാവിലെ 8ന്