ശ്രീകാര്യം : പൗഡിക്കോണം ആനന്ദേശ്വരം ചെറുവെട്ടിക്കോണത്തു വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ : ദേവകി (88) പൗഡിക്കോണം വട്ടവിള വൃന്ദാവനത്തിൽ നിര്യാതയായി . മകൻ : വി. കൃഷ്ണൻ. മരുമകൾ : റ്റി. ആർ. നവമണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് വട്ടവിള വൃന്ദാവനത്തിൽ .