കോന്തുരുത്തി: സിനിമാനടൻ ജോസിന്റെയും ഫോട്ടോഗ്രാഫറായിരുന്ന ഗബ്രിയേൽ ബാബുവിന്റെയും സഹോദരൻ ക്യാമറാമാൻ എം.കെ. സക്കറിയ (കുഞ്ഞച്ചൻ - 65) നിര്യാതനായി. ഭാര്യ: റോസി (ജോളി). മക്കൾ: പ്രിയ, ജോ. മരുമകൻ: ലോറൻസ്.