നെയ്യാറ്റിൻകര: മൂന്നുകല്ലിൻമൂട് ഗൗരീശങ്കര( ഉഷസ്)ത്തിൽ റിട്ട. ട്രെയിനിംഗ് സ്‌കൂൾ ഹെഡ്മാസ്റ്റർ ജി. ഗോപിനാഥൻനായർ (87)നിര്യാതനായി . ഭാര്യ: പരേതയായ സതീദേവി അമ്മ .മക്കൾ: ഡോ. ഉഷഅനിൽ, ജി.എസ്.ഹരികുമാർ(പ്രൊഫ.ആൻഡ് എൻജിനീയറിംഗ് വിഭാഗം മേധാവി എം.ജി കോളേജ് .മരുമക്കൾ: അനിൽകുമാർ. വി ( റിട്ട. അസോസിയേറ്റ് പ്രോഗ്രാം ഡയറക്ടർ ഐഎസ്ആർഒ), ലക്ഷ്മി യു.എസ്. സഞ്ചയനം ഞായർ രാവിലെ 8.30ന്.