balakrishnannair

കിളിമാനൂർ: തട്ടത്തുമല കൈലാസംമുക്ക് ലതാ ഭവനിൽ റിട്ട.റവന്യൂ ജീവനക്കാരൻ ബാലകൃഷ്ണൻ നായർ (74) നിര്യാതനായി .

ഭാര്യ :ഓമന . മക്കൾ: ലത, പ്രദീപ് .മരുമകൻ: രാജേന്ദ്രനാഥ്.