കിളിമാനൂർ: നഗരൂർ രാലൂർക്കാവ് ഷീലാ നിവാസിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ഗോമതി അമ്മ (82) നിര്യാതയായി .
മക്കൾ: ഷീല, ഷാജി .മരുമക്കൾ: ഗീത, പരേതനായ ഗോപാലകൃഷ്ണൻ നായർ.
സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.