manikantan-nair


തിരുവല്ലം: മേനിലം പാലറകുന്ന് എം.ജി കോട്ടേജിൽ മണികണ്ഠൻനായർ (57) നിര്യാതനായി . ഭാര്യ : റ്റി ഗീത കുമാരി.മക്കൾ :പ്രജുഷ(സീരിയൽ താരം) ,വേണുഗോപാൽ(ജനം ടിവി ).മരുമക്കൾ. കുമാർ നന്ദ(സിനിമ സംവിധായകൻ ),രമ്യ വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.