കോവളം :വെങ്ങാനൂർതൈവിളാകത്ത് വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ രാജമ്മ (62) നിര്യാതയായി.മക്കൾ : സുമ, ഷീജ, ഷിബു.മരുമക്കൾ : മനോഹരൻ, വിജയൻ, ദീപ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 -ന് .