കമുകിൻകോട് :കല്ലുവിളപുത്തൻവീട്ടിൽ പരേതനായ മാധവ പണിക്കരുടെ മകൻ സുരേന്ദ്രൻ (68) നിര്യാതനായി.ഭാര്യ വത്സല .മക്കൾ : ബിന്ദു.വി.എസ് ,സിന്ധുലേഖ വി.എസ്(ഫാമിലി ഹെൽത്ത് സെന്റർ , പള്ളിച്ചൽ), ഇന്ദുലേഖ വി.എസ്(പ്രൈമറി ഹെൽത്ത് സെന്റർ,തിരുമല) .മരുമക്കൾ: അശോകൻ, ജിജു.ആർ(തിരുവിതാംകൂർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ശ്രീകണ്ഠേശ്വരം),മനു.എസ് (രൂപം സ്റ്റുഡിയോ ,ഇളഞ്ചിറ) .