പുലർച്ചെ 2 മണി 13 മിനിറ്റ് 33 സെക്കന്റ് വരെ ചതയം ശേഷം പൂരുരുട്ടാതി.
അശ്വതി - വിദേശയാത്രയ്ക്ക് തടസം. ധനച്ചെലവ്.
ഭരണി - കുടുംബസുഖം. മനഃസന്തോഷം.
കാർത്തിക - ചതിയിൽപ്പെടും. ഒപ്പ് വയ്ക്കുമ്പോൾ ശ്രദ്ധിക്കണം.
രോഹിണി - ഇഷ്ടഭക്ഷണലഭ്യത. സന്താന ഗുണം.
മകയിരം - ജീവിത പങ്കാളിക്ക് തൊഴിൽ ലാഭം.
തിരുവാതിര - കർമ്മരംഗത്ത് ശോഭിക്കും.
പുണർതം - ബന്ധുക്കളിൽ നിന്ന് ആനുകൂല്യം.
പൂയം - വിദേശവാസം ഗുണം ചെയ്യും.
ആയില്യം - കലാ-കായിക രംഗത്ത് ശോഭിക്കും.
മകം - സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും.
പൂരം - നിർമ്മാണ കാര്യങ്ങൾ പുനരാരംഭിക്കും.
ഉത്രം - ദമ്പതികൾ തമ്മിൽ കലഹം. യാത്രാദുരിതം.
അത്തം - പ്രണയത്തിന് അംഗീകാരം.
ചിത്തിര - വ്യവഹാര വിജയം. പിതൃഗുണം.
ചോതി - ലോണുകൾ അനുവദിച്ചു കിട്ടും.
വിശാഖം - കുടുംബസ്വത്ത് ലഭിക്കും.
അനിഴം - കലഹം ഒഴിവാകും. അയൽ ഗുണം
കേട്ട - കടം വീട്ടാൻ സാധിക്കും. യാത്രാ ഗുണം.
മൂലം - മുൻ കാല സുഹൃത്തുക്കളെ കണ്ടു മുട്ടും.
പൂരാടം - സർക്കാർ ജീവനക്കാർക്ക് നേട്ടം.
ഉത്രാടം - കച്ചവടക്കാർക്കും ഏജൻസി മേഖലകളിലുള്ളവർക്കും വിജയം.
തിരുവോണം - വൈദ്യരംഗത്തുള്ളവർക്ക് പ്രമോഷൻ.
അവിട്ടം - പ്രേമ ജീവിതത്തിന് സഹായങ്ങൾ.
ചതയം - ട്രാൻസ്പോർട്ട് രംഗത്തുള്ളവർക്ക് അനുകൂല ദിനം.
പൂരുരുട്ടാതി - വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ഉത്തൃട്ടാതി - അനാവശ്യമായി പ്രശ്നങ്ങളിൽ അകപ്പെടും.
രേവതി - വസ്ത്രവ്യാപാരികൾക്കും ജുവലറി വ്യാപാരികൾക്കും സാമ്പത്തിക നേട്ടം.