rajamma

കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ദേവാമൃതം വീട്ടിൽ (നാലുകെട്ടിൽ വീട്) രാജമ്മ (75) നിര്യാതയായി. മകൻ: അനിൽകുമാർ (തമ്പി). മരുമകൾ: അശ്വനി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8 ന്.