1

കല്ലിയൂർ: കാക്കാമൂല ചന്ദ്രികാഭവനിൽ എം.പി.കൃഷ്ണൻകുട്ടി നായർ (70) നിര്യാതനായി. ഭാര്യ: പി.ചന്ദ്രമതിഅമ്മ. മക്കൾ: ശ്രീകല.കെ.സി , വിനോദ്.കെ.സി , ദീപ.കെ.സി. മരുമക്കൾ: ശ്രീനാഥ്.ആർ (കെ.എസ്.ആർ.ടി.സി) , ശ്രീകേശ്.വി. (കെ.എസ്.ആർ.ടി.സി). സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.