മണ്ണന്തല : വെങ്കുളത്തുകോണം ശ്രീവിജയിൽ പരേതനായ വിജയൻ കോൺട്രാക്ടറുടെയും ശ്രീമതിയുടെയും മകൻ അജികുമാർ (51)നിര്യാതനായി. ഭാര്യ : ആർ എച്ച്. ചിത്ര. മകൾ: ഐശ്വര്യ അജികുമാർ . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.