mariyath

മാടൻവിള : തോണിച്ചാൽ വീട്ടിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ മാരിയത്ത് ബീവി നിര്യാതയായി . കബറടക്കം ഇന്ന് രാവിലെ പെരുമാതുറ വലിയപള്ളിയിൽ . മക്കൾ : നാജ (മണക്കാട് ), റസാദ് (സൗദി അറേബ്യ ) , നവാദ് (പൊലീസ് ), റനാദ് (കോഴിക്കോട് ), സനാദ് (ഖത്തർ ).