വട്ടിയൂർക്കാവ് : മഞ്ചാടിമൂട് കുതിരക്കാട് ലെയ്ൻ കെആർഡബ്ല്യൂഎ 233 സൗപർണികയിൽ എം. കൃഷ്ണൻ ചെട്ടിയാർ ( 77 ) നിര്യാതനായി . എൻസിസി ഡയറക്‌റ്റേറ്റിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ്. സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു. ഭാര്യ രത്നകുമാരി അമ്മാൾ. മക്കൾ. രശ്മി പ്രവീൺ, രമ്യ കൃഷ്ണൻ . മരുക്കൾ. ഡോ. ബി. പ്രവീൺകുമാർ. സഞ്ചയനം. 25 ന് രാവിലെ എട്ടരയ്ക്ക്.