കല്ലറ: ഗോകുലം ജംഗ്ഷൻ ഷമീർ മൻസിലിൽ (മംഗലപ്പള്ളി തെക്കുംകരപുത്തൻവീട്) പരേതനായ മുഹമ്മദ് കാസിമിന്റെ ഭാര്യ സുഹ്റാബീവി (99) നിര്യാതയായി .മക്കൾ: സൗദാബീവി, ഹുസൈൻ, റഫീക്ക്, ഹാഷിം, ഉമൈബ, ഖമറുന്നിസ, റഹീമ, ഷമീന, ഷിയാം.