jithin

കൊച്ചുതോപ്പ് :ഹോളി ഫാമിലിയിൽ ജെറാൾഡ് സെബാസ്റ്റ്യന്റെ മകൻ ജിതിൻ ജെറാൾഡ് (31) നിര്യാതനായി. സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് കൊച്ചുതോപ്പ് ഫാത്തിമ മാതാ ദൈവാലയത്തിൽ .
ഭാര്യ : ശരണ്യ ജിതിൻ. അമ്മ : മാഗ്ലിൻ ജെറാൾഡ്