raveendrannair

തോന്നയ്ക്കൽ:കുടവൂർ പുഞ്ചപ്പിടാരത്തു വീട്ടിൽ രവീന്ദ്രൻനായർ (69 ,റിട്ട. ക്രൈം ബ്രാഞ്ച്)നിര്യാതനായി.ഭാര്യ : ശ്രീലത അമ്മ .മക്കൾ:ദിവ്യ,ദൃശ്യ.മരുമക്കൾ:ഗിരീഷ്,റെജി.സംസ്കാരം:ഇന്ന് ഉച്ചക്ക് 12 ന്.