omana

നെയ്യാറ്റിൻകര : പനയത്തേരി ഉള്ളിരിപ്പുവിള നന്ദോഗോകുലത്തിൽ പരേതനായ അർജുനൻ ആശാരിയുടെ ഭാര്യ എ ഓമന (72) നിര്യാതയായി. മക്കൾ : എ. ഒ ഗിരിജകുമാരി, എ.ഒ ഗീതകുമാരി, എ.ഒ ഗിരീഷ്‌കുമാർ, എ.ഒ ഷീജകുമാരി. മരുമക്കൾ :പരേതനായ ചന്ദ്രശേഖരൻ, എൽ. ഉഷ (മുനിസിപ്പൽ കൗൺസിലർ), കെ .അശോക് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.