വർക്കല: ഇടവ വെൺകുളം എസ്.എൻ.ഡി.പി ക്ക് സമീപം സോണിയാ പാലസിൽ പ്രകാശൻ (57) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സനു, സിബിൻ, സോണിയ. സംസ്കാരം ഇന്ന് നടക്കും.