നെടുമങ്ങാട് : അരുവിക്കര ഹൈസ്കൂൾ ജംഗ്‌ഷൻ ലക്ഷ്മി ഭവനിൽ സി.വേണു (54, സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി.ഭാര്യ: അജിത. മക്കൾ: ആതിര, ലക്ഷ്മി.