വെങ്ങാന്നൂർ: മുട്ടയ്ക്കാട് കേശവമംഗലം വീട്ടിൽ പരേതനായ പി .കരുണാകരൻ നായർ-കെ .ശൈലജദേവി ദമ്പതികളുടെ മകൻ കെ .എസ് ബാലചന്ദ്രൻ(60) നിര്യാതനായി. ഭാര്യ: സുമ ബാലചന്ദ്രൻ(കിലഫാക്കൽറ്റി). മക്കൾ: വരുൺ വിനായക്(എൻജിനീയർ, ചെന്നൈ), അഡ്വ. കിരൺ വിനായക്(വഞ്ചിയൂർ). മരുമകൾ: ദിവ്യ ടി എൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് വട്ടിയൂർക്കാവിലെ വസതിയിൽ.