rajamma-amma

പോത്തൻകോട് : പണിമൂല തെറ്റിച്ചിറ മിത്രാ ഭവനിൽ രാജമ്മ അമ്മ (83) നിര്യാതയായി. മക്കൾ: മോഹനൻ നായർ, ജയകുമാരി, വത്സലകുമാരി, പരേതനായ അനിൽകുമാർ. മരുമക്കൾ: വസന്തകുമാരി, രാജേന്ദ്രൻ നായർ, ജയകുമാരൻ നായർ.സംസ്കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം ചൊവ്വ 8.30 ന്.