thankamma-amma

നെടുമങ്ങാട്: കരിപ്പൂര് മേടയിൽ അശോക മന്ദിരത്തിൽ തങ്കമ്മ.സി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് സ്വവസതിയിൽ.

മക്കൾ :ശോഭന കുമാരി. റ്റി , വത്സല. റ്റി , അശോക് കുമാർ.വി , കുമാരി വി റ്റി. കല. മരുമക്കൾ :ചന്ദ്രശേഖരൻ നായർ, രവീന്ദ്രൻ നായർ , ജ്യോതി ലക്ഷ്മി, ശ്രീകുമാരൻ നായർ