പോത്തൻകോട്: മഞ്ഞമല രജീഷ് ഭവനിൽ റ്റി. വത്സല (62) നിര്യാതയായി . മക്കൾ: രജീഷ്.എ.ആർ, രജനി .എ .ആർ. മരുമക്കൾ: തുളസീധരൻ. കെ, രശ്മി. വി.ആർ. സഞ്ചയനം ഞായറാഴ്ച 9ന്.