തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ മത്സരങ്ങളിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ :
പെൻസിൽ ഡ്രോയിംഗ് - എൽ.പി. വിഭാഗം: സാദിഖ പി.എം., സെന്റ്‌മേരീസ് കോൺവെന്റ്, പയ്യന്നൂർ. അഭിഷേക് എ., ഗവ: എൽ.പി. അഞ്ചാലുംമൂട്,കൊല്ലം,അശ്വിൻ ബി., വിശ്വഭാരതി പബ്ലിക് സ്‌കൂൾ, നെയ്യാറ്റിൻകര. യു.പി: ശ്രീലക്ഷ്മി ജയറാം, എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ആലപ്പുഴ. നവീൻ സി.എസ്.ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി, മണീട് എറണാകുളം. റോഷ് ജെൻസൺ, ഡോൺ ബോസ്‌കോ സ്‌കൂൾ, ഇരിങ്ങാലക്കുട, തൃശൂർ. ഹൈസ്‌കൂൾ വിഭാഗം: ആദിത്യൻ പി.,ദുർഗ്ഗ ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞങ്ങാട്, കാസർകോട്, മുഹമ്മദ് നസീം കെ.എസ്. പള്ളിമുക്ക്, കടയ്ക്കൽ, കൊല്ലം, നിഹാൽ ബാബു. വി. ഭാരതീയ വിദ്യാഭവൻ, വയനാട്.
കോളേജ് വിഭാഗം: നവ്യശ്രീ, ഡയറ്റ്, കോഴിക്കോട്. മനു എ., എസ്.എൻ. പോളിടെക്നിക്, കാഞ്ഞങ്ങാട് കാസർകോട്
ഫിദാൽ ടി., സി.എച്ച്. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഇളയാവൂർ, കണ്ണൂർ.
വാട്ടർ കളർ പെയിന്റിംഗ് - എൽ.പി. വിഭാഗം: സാദിഖ പി.എം - സെന്റ് മേരീസ് കോൺവെന്റ് പയ്യന്നൂർ. ഫാത്തിമ ഫിദ. വി - മണ്ണൂർ നോർത്ത് എ.യൂ. പി. എസ്. കോഴിക്കോട്. അശ്വിൻ. ബി - വിശ്വഭാരതി പബ്ലിക് സ്‌കൂൾ നെയ്യാറ്റിൻകര. യു.പി വിഭാഗം: ഗോപിക കണ്ണൻ - എസ് . എൻ. ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ, കർബല കൊല്ലം. അദ്വൈത് പി. പി. - മാമ്പ്രം യു.പി.സ്‌കൂൾ,കണ്ണൂർ. അലീന എ. പി. - കാർമ്മൽ സ്‌കൂൾ, വഴുതക്കാട്.
ഹൈസ്‌കൂൾ വിഭാഗം: സൂര്യദത്ത് എസ് : സിറ്റി സെൻട്രൽ സ്‌കൂൾ, ഉളിയക്കോവിൽ കൊല്ലം. നേഹ എ. എസ് - ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ബാലുശേരി. പാർവതി എസ് - കാർമൽ അക്കാഡമി ആലപ്പുഴ. കോളേജ് വിഭാഗം : ജോജിത്ത് എസ് - കാതലിക്കേറ്റ് കോളേജ്, പത്തനംതിട്ട. പ്രണവ് ബി. കെ - സ്വാമിജീസ് ഹയർ സെക്കൻഡറി സ്‌കൂൾ ചേർക്കള, കാസർകോട്. നവ്യശ്രീ. ബി - ഡയറ്റ് കോഴിക്കോട്.
ഉപന്യാസം- ഹൈസ്‌കൂൾ വിഭാഗം: വിസ്മയ വിജയ് ഗവ. മോഡൽ ഹൈസ്‌കൂൾ, വെഞ്ഞാറമൂട്, തിരുവനന്തപുരം.
സോണിമ വാസൻ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ആനപ്പാറ, വയനാട്. അർച്ചന പി.എ. ഗവ. ഹൈസ്‌കൂൾ, പെരിങ്ങോട്ടുകുറുശി പാലക്കാട്. കോളേജ് വിഭാഗം- മുഹമ്മദ് ആസിഫ് എം. വെറ്റിനറി കോളേജ് മണ്ണുത്തി, തൃശൂർ.
ജിത്തു കെ. ജോസ്, സെന്റ് തോമസ് കോളേജ്, പാല ,അശ്വതി കെ. ഗവ. കോളേജ്, മടപ്പിള്ളി, കോഴിക്കോട്.
പ്രസംഗ മത്സരം- ഹൈസ്‌കൂൾ വിഭാഗം: അൻജൽ മുഹമ്മദ് യു.പി., ചേന്നമംഗ്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ, മുക്കം, കോഴിക്കോട്. ടോം സെബാസ്റ്റ്യൻ, ടാഗൂർ വിദ്യാനികേതൻ, കണ്ണൂർ ഹരിപ്രിയ സി., സെന്റ്‌ജോസഫസ് കോൺവെന്റ് കൊല്ലം.
കോളേജ് വിഭാഗം: ഹരികൃഷ്ണൻ. ആർ.എസ്. ഗവ. കോളേജ്, കാര്യവട്ടം, തിരുവനന്തപുരം. നൈനുഫാത്തിമ സെന്റ്‌ജോൺസ് സ്‌കൂൾ അഞ്ചൽ കൊല്ലം ശ്രദ്ധ ജി. രഞ്ജിത്ത്, ഡയറ്റ്, കണ്ണൂർ.
പോസ്റ്റർ ഡിസൈനിംഗ്: ശരത്ത് .എസ്, കോളേജ് ഒഫ് ഫൈനാർട്സ്, തിരുവനന്തപുരം. ആദിത്യരാജൻ, ആലിശേരി, ആലപ്പുഴ, നികാഷ് രാജ്, കോളേജ് ഒഫ് ഫൈനാർട്സ്, തിരുവനന്തപുരം.
ക്വിസ് - ഹൈസ്‌കൂൾ വിഭാഗം : അൻജൽ മുഹമ്മദ് യു.പി. & ദേവരാഗ് എ. ചേന്നമംഗ്ലൂർ ഹയർ സെക്കൻഡറി സ്‌കൂൾ, മുക്കം കോഴിക്കോട്. ഫാത്തിമ റെന വി., ദാറുൾ ഉലൂം ഹയർ സെക്കൻഡറി സ്‌കൂൾ, പാണക്കാട്, മലപ്പുറം
ആരോൺ ജോൺ ഫിലിപ്പോസ് & ലക്ഷ്മി ദിലീപ്, നേതാജി സെക്കൻഡറി സ്‌കൂൾ, പ്രമാടം, പത്തനംതിട്ട.
കോളേജ് വിഭാഗം : ഗൗരിപ്രിയ ആർ., ആർ.എച്ച്.എസ്.എസ്. നീലേശ്വരം, കാസർകോട് മുഹമ്മദ് ആസിഫ് എം & മിഥുൻ മോഹൻ, വെറ്ററിനറി കോളേജ്,മണ്ണുത്തി, തൃശൂർ. അനന്തകൃഷ്ണൻ എം. & ജിത്തു കെ. ജോസ്, സെന്റ് തോമസ് കോളേജ്, പാല.