shibili

പെരിങ്ങമ്മല: സമസ്ത തിരുവനന്തപുരം ജില്ലാ വൈസ്പ്രസിഡന്റ് തെന്നൂർ മഞ്ഞപ്പാറ സ്വലാഹു മൻസിലിൽ മുഹമ്മദ് ബാഖവിയുടെയും ഖദീജ കുട്ടിയുടെയും മകനായ അഹമ്മദ് ഷിബിലി (23)നിര്യാതനായി . സ്വലാഹുദ്ദീൻ മന്നാനി, ഹന്നത്ത് ബീവി, പരേതനായ അബ്ദുല്ല എന്നിവർ സഹോദരങ്ങൾ.