വെള്ളറട: പനയാട് എൽ. ജി ഭവനിൽ റവ. ലാസർ (84) നിര്യാതനായി .ഭാര്യ ഗോമതി .മക്കൾ: റേച്ചൽ പുഷ്പം, ഡെയ്സി പുഷ്പം, സ്റ്റുബർട്ട് ജോൺ, ബനഡിറ്റ് ജോൺ, ബിനുമോൾ, മരുമക്കൾ: നേശയ്യൻ, ജാൻട്രോസ്, മഞ്ചുജോൺ, ഷൈനി ജാസ്മിൻ , രവി പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 3 മണിക്ക്.