1

ഊക്കോട്: പൂരത്തിൽ പരേതനായ കെ.തങ്കപ്പൻ നായരുടെ ഭാര്യ സി.തങ്കമ്മ (87) നിര്യാതയായി. മക്കൾ: ടി.മല്ലികാദേവി , ടി.ശ്രീകുമാരൻ നായർ , ടി.ഗോപകുമാരൻ നായർ (സർവ്വേ ഡിപ്പാർട്ട്മെന്റ്) , ടി.ലതാദേവി. മരുമക്കൾ: കെ.ജനാർദ്ദനൻ നായർ (താരാ പ്രിന്റേഴ്സ് , പ്രാവച്ചമ്പലം) , വി.ഷീല (ഗ്രാമ വികസന വകുപ്പ്) , ഷീല.പി (നിയമസഭ) , കെ.ശശിധരൻ നായർ (ഫാൻസി സ്റ്റിച്ചിംഗ് സെന്റർ ). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.