muhammed-pathummal

മംഗലാപുരം: വേങ്ങോട് പരേതനായ കാസിംപിള്ളയുടെ ഭാര്യയായ മുഹമ്മദ് പാത്തുമ്മാൾ (95) നിര്യാതയായി. മക്കൾ: സഹിലാ ബീവി, അബ്ദുൽ ഹക്കീം, ഐഷത്ത്, മരുമക്കൾ: പരേതനായ അബ്ദുൽ സലിം. എം, ഷാഹിദ, സലിം റാവുത്തർ.