ശ്രീകാര്യം: പൗഡിക്കോണം വട്ടവിള ശ്രീകൃഷ്ണപുരം ചൈതന്യയിൽ പങ്കജാക്ഷൻ (74) നിര്യാതനായി . ഭാര്യ : ലളിത. മക്കൾ : റജികുമാർ (കുവൈറ്റ്), അജികുമാർ (ബിസിനസ്സ്), മരുമക്കൾ : അനിത (കുവൈറ്റ്), സിന്ധു. ( വാട്ടർ അതോറട്ടറി). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.