കഴക്കൂട്ടം: കുളത്തൂർ വെന്തവിളാകത്തു വീട്ടിൽ എസ്.സതീഷ് ബാബുവിന്റെ ഭാര്യ സത്യവതി(65)നിര്യാതയായി. മക്കൾ: ലിജി, ലീജ. മരുമക്കൾ: രാജേഷ്.എസ്,രഞ്ജിത്ത്.വി എസ്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.