നെടുമങ്ങാട് : വെള്ളരിക്കോണം തടത്തരികത്തുവീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ രാജമ്മ (101) നിര്യാതയായി. മക്കൾ: ജഗദമ്മ, പ്രസന്ന, കുമാരി, ശശിധരൻ. മരുമക്കൾ : കുമാരി, സേതു,പരേതരായ ജോസഫ്, ചെല്ലപ്പൻ. സഞ്ചയനം ഞായർ 9ന്.