ആറ്റിങ്ങൽ:കൊടുമൺ വിളയിൽമൂല ചന്ദ്രവിലാസത്തിൽ( പുണർതം ) അപ്പുക്കുട്ടൻ നായരുടെ ഭാര്യ സത്യഭാമ (85 ) നിര്യാതയായി.മക്കൾ: രാമചന്ദ്രൻ നായർ ,പ്രസന്നകുമാരി,ഷീലാകുമാരി,ജയകുമാരി,മിനികുമാരി.മരുമക്കൾ :ഇന്ദിര ,ഗോപാലകൃഷ്ണൻ നായർ ,ഗോപിനാഥൻ നായർ,ജയകുമാർ , മധുകുമാർ. സഞ്ചയനം 14 ന് തിങ്കളാഴ്ച രാവിലെ 9 ന്.