parvathy
മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നടന്ന കേരള സർവകലാശാല ഇന്റർകോളേജിയേറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ എസ്. പാർവതി. കാട്ടാക്കട നെല്ലിക്കാട് മദർ തെരേസ കോളേജിലെ മൂന്നാം സെമസ്റ്റർ ഫിസിക്സ് വിദ്യാർത്ഥിനിയും കൊല്ലം അമ്പലംകുന്ന് ബിന്ദുഭവനിൽ പി.എ ശിവരാമന്റെയും ബിന്ദുവിന്റെയും മകളുമാണ്