renjith
രഞ്ജിത്ത്. എച്ച്.

ഇടുക്കിയിൽ നടന്ന ദേശീയ ക്ലാസിക് പവ‌ർലിഫ്റ്റിംഗ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് വെങ്കലമെഡൽ നേടിയ രഞ്ജിത്ത്. എച്ച്. നാലാഞ്ചിറ മാർബസേലിയോസ് എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറും പേരൂർക്കട വിക്ടറി ഫിറ്റ്നസ് അംഗവുമാണ്.