തൈയ്ക്കാട്: കണ്ണേറ്റുമുക്ക് വസന്താഭവനിൽ പരേതനായ പി.കെ .സുരാജൻ ഉണ്ണിയുടെ ഭാര്യ എസ്. വസന്തകുമാരി (75) പാങ്ങോട് ശ്രീചിത്രാ നഗർ സി- 16 ശ്രീ കൈലാസിൽ നിര്യാതയായി. മക്കൾ: എസ്. വി സുനിതാ സുരാജ് ,എസ്.വി സുജാ സുരാജ് . മരുമക്കൾ: എസ്. ജയകുമാർ പി.എസ്. മനോജ്.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.