saraswathiamma

തിരുവനന്തപുരം:പെരുന്താന്നി മാനവ നഗർ സൗത്ത് അശ്വതിയിൽ സരസ്വതിയമ്മ (89) നിര്യാതയായി.

മക്കൾ :വിജയകുമാർ, ശശികമാർ, ശാന്തകുമാരി , വേണുഗോപാൽ.മരുമക്കൾ :കോൻസി വിജയ്, രാജേശ്വരി, രാം കുമാർ, വിജയലക്ഷ്മി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.