നരുവാമൂട്: വലിയറത്തല താമരോട്ടു വീട്ടിൽ പ്രേമചന്ദ്രന്റെയും (നളന്ദ കോളേജ് , വലിയറത്തല) ലതകുമാരിയുടെയും മകൻ കൃഷ്ണനാഥ് (20) നിര്യാതനായി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.
.