
കരമന : മേലാറന്നൂർ പ്രേംനഗർ ശ്രീവർദ്ധൻ വീട്ടിൽ
ടി. ജി. ഗോപാലകൃഷ്ണന്റെയും (എൻ.ജി.ഓ.അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്)
വസന്തയുടേയും മകളും റിട്ട. വിങ് കമാൻഡർ ഗിരീഷ് കെ. പിള്ളയുടെ ഭാര്യയുമായ ഡോ: മഞ്ജുപിള്ള (42 )
ഹൈദരാബാദിൽ നിര്യാതയായി .മക്കൾ: രേവതി പിള്ള,രാഹുൽപിള്ള.സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ