ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് വിളയിൽ വീട്ടിൽ പരോതനായ രാഘവന്റെ ( മണി സ്റ്റോർ) ഭാര്യ പങ്കജാക്ഷി (97) നിര്യാതയായി. മക്കൾ: ശാന്ത, സുശീല, അഡ്വ. ശശാങ്കൻ, ചന്ദ്രൻ, മധുകുമാർ, പരേതരായ ഓമന, മണി. മരുമക്കൾ: സഹദേവൻ, അഡ്വ. ഗിരിജകുമാരി, ജയ, സിന്ധുകുമാരി, സഹദേവൻ, പരേതനായ ശാന്തകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.